News Crime

ഹര്‍ത്താല്‍ അക്രമം; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. ശാസ്തവട്ടം സ്വദേശികളായ അനില്‍കുമാര്‍, രാജു എന്നിവരാണ് അറസ്റ്റിലായത്.