News Crime

33 തവണ അമ്മയെ വെട്ടി, വിഷം ഉള്ളിലേക്ക് കയറാനാണ് മുറിവുകളിൽ കീടനാശിനി ഒഴിച്ചതെന്നും സനൽ

അമ്മയെയാണ് ആദ്യം വെട്ടിയതെന്നും 33 തവണ വെട്ടിയതായും പാലക്കാട്ട് പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ സനൽ. മുറിവ് വഴി വിഷം കയറുന്നതിനാണ് മുറിവുകളിൽ കീടനാശിനി ഒഴിച്ചതെന്നും സനൽ.

Watch Mathrubhumi News on YouTube and subscribe regular updates.