News Crime

പാലക്കാട് വീട് കുത്തിത്തുറന്ന് മോഷണം

പാലക്കാട് നഗരത്തിൽ വീട് കുത്തിതുറന്ന് മോഷണം. 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷണം പോയതായി പരാതി. പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.