News Crime

പാലക്കാട് കല്ലടിക്കോട്ട് ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു ഭാര്യ ശാന്ത പോലീസ് കസ്റ്റഡിയില്‍

ഭര്‍ത്താവ് തറയില്‍ വീണു കിടക്കുകയാണ്. വിളിച്ചിട്ട് എണീക്കുന്നില്ല എന്ന ശാന്തയുടെ കരച്ചില്‍ കേട്ടാണ് അടുത്തുള്ളവർ ഇവരുടെ വീട്ടില്‍ എത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.