News Crime

സുഹൃത്തുക്കൾ കൊന്ന് പുഴയിൽ തള്ളിയ തത്തമംഗലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചിറ്റൂർ പട്ടഞ്ചേരിയിൽ സുഹൃത്തുക്കൾ കൊന്നുപുഴയിൽ തള്ളിയ തത്തമംഗലം സ്വദേശി സുവീഷിന്റെ മൃതദേഹം കണ്ടെത്തി. യാക്കര പുഴയുടെ സമീപം നടത്തിയ പരിശോധനയിലാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.