News Crime

സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

പാലക്കാട് RSS പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതികൾ വാഹനവുമായി ഒന്നരമണിക്കൂർ കുഴൽമന്ദത്തെ വർക് ഷോപ്പിന് മുന്നിലുണ്ടായിരുന്നതായി ദൃക്സാക്ഷി.

Watch Mathrubhumi News on YouTube and subscribe regular updates.