News Crime

പാലക്കാട്ട് നാല്പതുകാരിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവിനായി പോലീസ് തിരച്ചിൽ തുടങ്ങി

പാലക്കാട് പെരുവെമ്പിൽ നാല്പതുകാരിയെ കഴുത്തറുത്ത് കൊന്നു. മുതലമട ചെമ്മണാമ്പതി സ്വദേശിനി ജാൻ ബീവിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബഷീറിനായി പോലീസ് തിരച്ചിൽ തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.