News Crime

പാലക്കാട് സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം;വടകര സ്വദേശിയ്ക്ക് കുത്തേറ്റു

പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.