News Crime

മൻസൂറിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബോംബെറിഞ്ഞതെന്ന് FIR

പാനൂർ: പാനൂരിലെ മൻസൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. അതേസമയം കൊലപാതക്കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന പതിനൊന്ന് പേരും സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ. മൻസൂറിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബോംബെറിഞ്ഞതെന്ന് FIR.

Mathrubhumi News is now available on WhatsApp. Click here to subscribe.