News Crime

പാനൂര്‍ പീഡനക്കേസിലെ പ്രതി പത്മരാജന്‍ പിടിയില്‍

കണ്ണൂര്‍: പാനൂര്‍ പീഡനക്കേസിലെ പ്രതി പിടിയില്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രാദേശിക ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പോലീസ് ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും.