News Crime

പാനൂര്‍ പീഡനം: അന്വേഷിച്ചതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം

കണ്ണൂര്‍: നാലാംക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിച്ചതില്‍ പാനൂര്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം. പോലീസിന്റെ നടപടി ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. കേസില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ അധ്യാപകന്റെ ഭാര്യ ഡിജിപിയ്ക്ക് കത്ത് നല്‍കി.