News Crime

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ചുകൊന്നു

ചെന്നൈ: ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല. ചിറ്റൂരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ചുകൊന്നു. ഇരുപത്തിരണ്ടും ഇരുപത്തിയേഴും വയസ്സായ പെണ്‍കുട്ടികളെയാണ് മക്കളെയാണ് കൊലപ്പെടുത്തിയത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.