News Crime

പരുന്തുംപാറ ഭൂമി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവ്

ഇടുക്കി: പരുന്തുംപാറയിലെ ഭൂമി തട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവ്. സിനിമ മേഖലയില്‍ ലൊക്കേഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്ന എന്‍. അഷ്‌റഫിന് ക്രമക്കേടിലൂടെ അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.