News Crime

പ്രായ പൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം

പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായ പൂർത്തിയാകാത്ത മകളെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.

Watch Mathrubhumi News on YouTube and subscribe regular updates.