News Crime

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ നോട്ടീസില്‍ അഞ്ചാം ദിവസവും പ്രതികരിക്കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പെരിയഇരട്ടക്കൊലപാതക്കേസില്‍ സി.ബി.ഐ നോട്ടീസ് നല്‍കി അഞ്ചാം ദിവസവും പ്രതികരിക്കാതെ ക്രൈംബ്രാഞ്ച്. ക്രിമിനല്‍ നടപടിക്രമം 91 പ്രകാരമുള്ള നോട്ടീസിന് ക്രൈംബ്രാഞ്ച് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കൊലപാതകക്കേസിന്റെ അന്വേഷണ ഫയലുകള്‍ കൈമാറാനാണ് സി.ബി.ഐ െ്രെകംബ്രാഞ്ചിന് നോട്ടീസ് അയച്ചത്.