News Crime

പെരിയ ഇരട്ടക്കൊലക്കേസില്‍ രേഖകള്‍ സിബിഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ രേഖകള്‍ സി.ബി.ഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. രേഖകള്‍ കൈമാറാന്‍ ഉന്നത തലങ്ങളില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു.