News Crime

കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകം; നാല് സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അടക്കമുള്ള നാല് സിപിഎം നേതാക്കളില്‍ നിന്ന് അന്വേഷണ സംഘം തെളിവെടുത്തു. അതേസമയം, സിപഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും കല്ലിയോട്ട് സംഘര്‍ഷമുണ്ടായി.