News Crime

പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം പ്രതിരോധത്തില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉന്നത പ്രാദേശിക നേതാക്കന്മാര്‍ അറസ്റ്റിലായതോടെ സി.പി.എം കടുത്ത പ്രതിരോധത്തില്‍. കൊലയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആണയിടുമ്പോഴും ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ അറസ്റ്റിനെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.