News Crime

ചെങ്ങന്നൂരില്‍ പിങ്ക് പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂരില്‍ പിങ്ക് പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാണ്ടനാട് സ്വദേശി അനുവാണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ പിങ്ക് പട്രോള്‍ യൂണിറ്റിലെ റിനി മാത്യുവാണ് ആക്രമിക്കപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.