News Crime

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; കൂത്തുപറമ്പിൽ രണ്ട് പേർ പിടിയിൽ

വ്യാജ സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ കൂത്തുപറമ്പില്‍ പിടിയില്‍.

 

Watch Mathrubhumi News on YouTube and subscribe regular updates.