News Crime

ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 ഇടുക്കി: ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനു എന്ന വ്യക്തിയുടെ ഒപ്പം. കുട്ടിയുടെ ബന്ധു അനു ഒളിവില്‍.