News Crime

ഓൺലൈൻ ക്ലാസിലെ നഗ്നതാ പ്രദർശനം; ട്യൂഷൻ ടീച്ചർക്കെതിരെ പോക്സോ

ഓൺലൈൻ ക്ലാസിലെ നഗ്നത പ്രദർശനത്തിൽ ട്യൂഷൻ ടീച്ചർക്കെതിരെ പോക്സോ കേസ്. നെടുമ്പാശ്ശേരി സ്വദേശി ജെയിംസിനെതിരെയാണ് കേസ്.

Watch Mathrubhumi News on YouTube and subscribe regular updates.