കുഞ്ഞിന് മുന്നിൽ നഗ്നാ പ്രദർശനം; സ്ത്രീധന പീഡനക്കേസിലെ പ്രതിക്കെതിരെ പോക്സോ കേസും
വെഞ്ഞാറമ്മൂട്ടിലെ സ്ത്രീധന പീഡനത്തിൽ പ്രതിയായ അക്ബർ ഷായ്ക്കെതിരെ പോക്സോ കേസെടുത്തു. കുഞ്ഞിന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിനാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും റിപ്പോർട്ട് തേടി.