ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ബേക്കൽ പോലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു സർക്കാർ വിദ്യാലയത്തിലെ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്.