News Crime

പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കും

തൃശൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.