News Crime

കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുൾപ്പെടെ നാല് പേർ പിടിയിൽ കോട്ട

കോട്ടയം രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുൾപ്പെടെ നാല് പേർ പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം.

Watch Mathrubhumi News on YouTube and subscribe regular updates.