News Crime

നീതി കിട്ടാതെ പോക്‌സോ കേസുകളിലെ ഇരകള്‍- മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര

കൊച്ചി: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി എടുക്കുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല. ലൈംഗിക പീഡനത്തിന് ഇരയായതിനെത്തുടര്‍ന്ന് കൊച്ചിയില്‍ 14 വയസുകാരി ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവരുടെ കുടുംബം. ലൈംഗിക അതിക്രമത്തിന് ഇരയായി ജീവന്‍ അവസാനിപ്പിച്ച കുരുന്നുകളുടെ എണ്ണം കേരള മനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയാണ്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര, നീതി തേടി കുരുന്നുകള്‍.