News Crime

കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വിമര്‍ശനം

കൊച്ചി: ലൈംഗിക ചൂഷണത്തിന് ഇരയായതിനെ തുടര്‍ന്ന് കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഒന്നാം പ്രതിയുടെ പേരും കുറ്റകൃത്യം നടന്ന സ്ഥലവും എഫ്.ഐ.ആറില്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി.