News Crime

സംസ്ഥാനത്തെ സൈബര്‍ ക്വട്ടേഷന്‍; വടകരയിലെ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

വടകര: സംസ്ഥാനത്ത് സൈബര്‍ ക്വട്ടേഷനുകള്‍ക്ക് വഴിയൊരുക്കുന്നത് വാട്‌സ് അപ്പ് ഉപയോഗിക്കാത്ത നമ്പര്‍ ദുരുപയോഗം ചെയ്താണ്. അത്തരം നമ്പറുകളിലേക്ക് വരുന്ന പാസ് വേഡ് ചോര്‍ത്തിയാണ് പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നത്. വടകരയിലെ സൈബര്‍ ക്വട്ടേഷന്‍ കേസില്‍ പോലീസ് കേസെടുത്തു.