News Crime

രണ്ടും കൽപ്പിച്ച് ഇറങ്ങിയത് ഇങ്ങനെയായി; പോലീസിനെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

ഒളിവിലിരുന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയ ഷമീം പിടിയിൽ. നാദാപുരം ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് കണ്ണൂർ കക്കാട് നിന്നും ഷമീമിനെ അറസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.