മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടിപരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
പെൺകുട്ടിയെ ആക്രമിച്ചതിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പാലക്കാട് സ്വദേശി ആല്‍വിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമീക ചികില്‍സ നല്‍കിയതിനുശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.