News Crime

തിരുവനന്തപുരം മംഗലപുരത്ത് മധ്യവയസ്‌കനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം മംഗലപുരത്ത് മധ്യവയസ്‌കനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മംഗലപുരം സ്വദേശി അജിക്കാണ് മര്‍ദനമേറ്റത്. പോലീസ് സ്‌റ്റേഷനിലും വാഹനത്തിലും വെച്ച് മര്‍ദിച്ചു. ബൂട്ടിട്ട് ചവിട്ടിയെന്നും മര്‍ദനമേറ്റ അജിയുടെ പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.