News Crime

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദനം

ഇടുക്കി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദനം. മറയൂര്‍ ഇന്‍സ്‌പെക്ടര്‍,സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി കോവില്‍ക്കടവ് സ്വദേശി സുലൈമാനെ അറസ്റ്റ് ചെയ്തു.
Watch Mathrubhumi News on YouTube and subscribe regular updates.