News Crime

താമസസ്ഥലത്ത് കഞ്ചാവ് കൃഷിചെയ്ത അതിഥി തൊഴിലാളികളെ തേടി പോലീസും എക്‌സൈസും

പത്തനംതിട്ട: കോന്നിയില്‍ താമസ സ്ഥലത്തിനു സമീപം കഞ്ചാവ് കൃഷിചെയ്ത അതിഥി തൊഴിലാളികളെ തേടി പോലീസും എക്‌സൈസും.