News Crime

നക്ഷത്ര ആമകളെ കൂട്ടത്തോടെ കടത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗളുരുവിൽ നക്ഷത്ര ആമകളെ കൂട്ടത്തോടെ കടത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്തർ സംസ്ഥാന നക്ഷത്ര ആമക്കടത്തിന്റെ കണ്ണിയായ മുത്ത്‌ ഹമദ് മീരാനിൽ നിന്നാണ് 401 ആമകളെ കലാസിപല്യ പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.