News Crime

ചന്ദനമോഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടക്കാളായ രണ്ടുപേർ പോലീസ് പിടിയിൽ

കൊല്ലം കടയ്ക്കലിൽ ചന്ദനമോഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടക്കാളായ രണ്ടുപേർ പോലീസ് പിടിയിൽ. മോഷണം തിരിച്ചറിഞ്ഞ് തടയാനെത്തിയ ഗൃഹനാഥനെ വെട്ടിപരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലാണ് സുരേഷ്, വിജയൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.