News Crime

യുവ നടിയെ ബലാത്സംഗം ചെയ്ത കേസ് വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്

നടി പറയുന്ന ദിവസങ്ങളിൽ വിജയ്ബാബു എല്ലാം സ്ഥലങ്ങളിലും എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഭൂരിഭാഗവും ശേഖരിക്കാനായതായി പോലീസ് വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.