മാരകായുധങ്ങളുമായുള്ള വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ആയുധങ്ങൾ ഉപയോഗിച്ചുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ പിടികൂടാൻ കോയമ്പത്തൂർ പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി. ഫാൻസ് കോൾ മീ തമന്ന എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് യുവതി ആയുധങ്ങൾ ഉപയോഗിച്ചുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.