News Crime

ഋഷിരാജ് സിംഗിന്റെ വ്യാജ എഫ്.ബി. പ്രൊഫൈലുണ്ടാക്കിയ സംഘത്തെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പേരില്‍ വ്യാജ എഫ്.ബി പ്രൊഫൈലുണ്ടാക്കിയ സംഘത്തെ തിരിച്ചറിഞ്ഞു. ഹരിയാന നോയിഡ മേഖലകളിലുള്ളവരാണ് തട്ടിപ്പു സംഘം. ഐ.ജി പി വിജയന്റെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.