News Crime

നിര്‍മ്മാതാവ് എന്ന പേരില്‍ ഷംനയോട് സംസാരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി ബ്ലാക്ക് മെയിലിങ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിര്‍മ്മാതാവ് എന്ന പേരില്‍ ഷംനയോട് സംസാരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. വിവാഹാലോചനക്ക് ഉപയോഗിച്ച ഫോട്ടോയിലുണ്ടായിരുന്ന ടിക് ടോക് താരം യാസറിനെ പോലീസ് ചെയ്തു.