യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; അന്വേഷണം ശക്തമാക്കി പോലീസ്
അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് തമിഴ് യുവാവിനെ രണ്ട് ദിവസം കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തമിഴ്നാട് കൃഷ്ണഗിരിയിലാണ് ബന്ധുവിനെ തേടിയെത്തിയ പ്രഭാകരൻ എന്ന യുവാവിനെ ഭക്ഷണവും വെള്ളവും നൽകാതെ തൊഴിലാളികൾ കെട്ടിയിട്ട് മർദ്ദിച്ചത്.