News Crime

കാറ് മോഷ്ടാക്കളെ മണിക്കൂറുകള്‍‌ക്കുള്ളിൽ കുടുക്കി പൊലീസ്

 മാനന്തവാടിയിൽ മോഷ്ടിച്ച കാറുമായി പോയ കള്ളൻമാർ മണിക്കൂറുനുള്ളിൽ പിടിയിൽ പോലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് മോഷ്ടിച്ച കാറുമായി പോയ കള്ളൻമാർ പെട്രോൾ പമ്പിൽ വച്ച് കുടുങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.