News Crime

കാട്ടാക്കട കൊലപാതകത്തില്‍ മുഖ്യ പ്രതി സജു പിടിയിലായി

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തില്‍ മുഖ്യ പ്രതി സജു പിടിയിലായി. ഇതോടെ പ്രധാന പ്രതികളെല്ലാം പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. സംഗീതിനെ പ്രതികള്‍ കൊലപ്പെടുത്തിയത് മണ്ണുമാന്തി യന്ത്രവും ടിപ്പറും ഇടിപ്പിച്ചാണെന്ന് സ്ഥിരീകരിച്ചു.