News Crime

മകളെ കൊലപ്പെടുത്തിയത് സനു മോഹന്‍, അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

മകള്‍ വൈഗയെ കൊലപ്പെടുത്തിയത് സനു മോഹന്‍ തന്നെയാണെന്നും അതിനുള്ള തെളി‌വുകൾ ലഭിച്ചതായും പോലീസ്. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും കരുതുന്നു. 

Mathrubhumi News is now available on WhatsApp. Click here to subscribe.