News Crime

വിസ്മയ കേസ്; കിരണിന് ജാമ്യം ലഭിക്കാതിരിക്കാന്‍ നിര്‍ണായക നീക്കവുമായി പോലീസ്

വിസ്മയ കേസിൽ പ്രതി കിരണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി കുറ്റപത്രത്തിനൊപ്പം പ്രത്യേക അപേക്ഷ നല്‍കും. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.

Watch Mathrubhumi News on YouTube and subscribe regular updates.