മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പൂന്തുറ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പൂന്തുറ സ്വദേശി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തായ ഹാഷിം ഖാനെയാണ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.