News Crime

പോപ്പുലര്‍ ഫിനാന്‍സ് കേസന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് കേസന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്. തട്ടിപ്പിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം ഉണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പോലീസ്. അതേസമയം വകയാറിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ച പ്രിതകള്‍ക്ക് നേരെ നിക്ഷേപകരുടെ പ്രതിഷേധമുയര്‍ന്നു.