News Crime

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയേക്കും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയേക്കും. പോലീസ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. അതേസമയം, അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.