News Crime

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പാപ്പര്‍ ഹര്‍ജി നല്‍കി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ നിക്ഷേപകര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശം. വിഷയത്തില്‍ ബിനാമി ഇടപാടുകള്‍ അടക്കം, പത്തനംതിട്ട സബ് കോടതി പരിശോധിക്കുമെന്നാണ് സൂചന.