News Crime

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ ആസ്തിവകകള്‍ മരവിപ്പിച്ചു

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമകളുടെ ആസ്തിവകകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യമെമ്പാടുമുള്ള ഇവരുടെ നിക്ഷേപങ്ങള്‍ കൈമാറ്റം ചെയ്യരുതെന്ന് കാട്ടി രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥന്‍ കത്ത് നല്‍കി. കേസിലെ പ്രതികളെ നാളെ എന്‍ഫോഴസ്‌മെന്റ് ചോദ്യം ചെയ്യും